നി​ല​യ്ക്ക​ല്‍ വി​മു​ക്തി പ​വ​ലി​യ​ന്‍ ഉ​ദ്ഘാ​ട​ന​വും ഫു​ട്ബോ​ള്‍ ഷൂ​ട്ട് ഔ​ട്ടും ഇ​ന്ന്
Monday, November 28, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന നോ ​റ്റു ഡ്ര​ഗ്സ് കാ​മ്പ​യി​ന്റെ ഭാ​ഗ​മ​യി ജി​ല്ല​യി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​യ്ക്ക​ല്‍ കെ​എ​സ്ആ​ര്‍​റ്റി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്താ​യി പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​വ​ലി​യ​നും ല​ഹ​രി​ക്കെ​തി​രേ ഒ​രു ഗോ​ള്‍ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫു​ട്ബോ​ള്‍ ഷൂ​ട്ട് ഔ​ട്ടും സം​ഘ​ടി​പ്പി​ക്കും.
വി​മു​ക്തി പ​വ​ലി​യ​ന്‍ ഉ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ​ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.