ഇ​ല​ന്തൂ​ര്‍ പ​ട​യ​ണി ക​ള​രി​യി​ല്‍ ഇ​ന്നു വി​ള​ക്ക് തെ​ളി​യും
Sunday, November 27, 2022 10:55 PM IST
ഇ​ല​ന്തൂ​ര്‍: ഇ​ല​ന്തൂ​രി​ന്‍റെ ജ​ന​കീ​യ ക​ല​യാ​യ പ​ട​യ​ണി​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​ന്നു തു​ട​ക്കം.
നാ​ലു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ദി​വ​സേ​ന​യു​ള്ള ക​ള​രി​യി​ല്‍ ഇ​ല​ന്തൂ​രി​ന്‍റെ പൈ​തൃ​കം ഒ​രു ത​ല​മു​റ​യി​ല്‍ അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന വി​ശി​ഷ്ട ച​ട​ങ്ങു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ല​ന്തൂ​ര്‍ ശ്രീ​ഭ​ഗ​വ​തി​കു​ന്ന് ദേ​വീ​ക്ഷേ​ത്ര പു​ന​പ്ര​തി​ഷ്ഠാ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​ട​യ​ണി ക​ള​രി​ക്ക് പ​ട​യ​ണി ആ​ശാ​ന്‍ ദി​ലീ​പ് കു​മാ​ര്‍ ദീ​പം തെ​ളി​ക്കും. ക​ള​രി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍ എ​ട്ടു​ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഉ​ത്സ​വ​നാ​ളു​ക​ളി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കും. പ​ട​യ​ണി​തു​ള്ള​ല്‍, പാ​ട്ട്, ത​പ്പ് മേ​ളം, പ​ട​യ​ണി​വി​നോ​ദം, കോ​ലം എ​ഴു​ത്ത് എ​ന്നി​വ​യി​ല്‍ പ്ര​ത്യേ​കം ക്ലാ​സു​ക​ളു​ണ്ടാ​കും.

​ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി
പ്രാ​ദേ​ശി​ക പ​ഠ​ന​യാ​ത്ര ന​ട​ത്തി

തി​രു​വ​ല്ല: റോ​ട്ട​റി ക്ല​ബ് ഓ​ഫ് തി​രു​വ​ല്ല ഈ​സ്റ്റി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്‌​കെ​യും ബ്ലോ​ക്ക് റി​സോ​ഴ് സെ​ന്‍റ​ര്‍ തി​രു​വ​ല്ല​യു​മാ​യി സ​ഹ​ക​രി​ച്ച് തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് അ​റി​വ് പ​ക​ര്‍​ന്നു ന​ല്‍​കാ​നാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ​യും​കൊ​ണ്ട് പ​ഠ​ന​യാ​ത്ര ന​ട​ത്തി. തി​രു​വ​ല്ല ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ യു​പി സ്‌​കൂ​ളി​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ പ്രാ​ദേ​ശി​ക പ​ഠ​ന​യാ​ത്ര തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി.​രാ​ജ​പ്പ​ന്‍ റാ​വു​ത്ത​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു റോ​ട്ട​റി ക്ല​ബ് ഓ​ഫ് തി​രു​വ​ല്ല ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ റോ​യ് മാ​ത്യു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി ലി​ജോ മ​ത്താ​യി, സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​റ്റ​ര്‍ ജോ​ജീ​ന ജോ​സ്, ട്രെ​യ്‌​ന​ര്‍ ദീ​പു, റെ​ജി കു​രു​വി​ള, ന​ന്ദ​കു​മാ​ര്‍ വ​ര്‍​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.