സ്‌​നേ​ഹ​വീ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, November 27, 2022 10:55 PM IST
എ​ഴു​മ​റ്റൂ​ര്‍‌: അ​യി​രൂ​ര്‍ ഹോ​ളി​സ്റ്റി​ക് സെ​ന്‍റ​ര്‍ നി​ര്‍​മി​ക്കു​ന്ന സ്‌​നേ​ഹ വീ​ട് പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് ഉ​ള്ള റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും മാ​ര്‍​ത്തോ​മ്മ സ​ഭ റാ​ന്നി നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് എ​പ്പി​സ്‌​കോ​പ്പ​യും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. എ​ഴു​മ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ലം​പ​ടി - ക​ണ്ണ​നാ​ട്ടു​പ​ടി പാ​ത​യാ​ണ് സ്‌​നേ​ഹ വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു വേ​ണ്ടി ഹോ​ളി​സ്റ്റി​ക് സെ​ന്‍റ​ര്‍ വീ​തി കൂ​ട്ടി പു​ന​ര്‍​നി​ര്‍​മി​ച്ച​ത്. റോ​ഡി​ന്‍റെ ടാ​റിം​ഗി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യി 15 ല​ക്ഷം രൂ​പ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജെ​എം​എം​എ ഡ​യ​റ​ക്ട​ര്‍ റ​വ. വി.​എ​സ്. സ്‌​ക​റി​യ, സെ​ന്‍റ​ര്‍ ട്ര​ഷ​റ​ര്‍ പി.​പി. അ​ച്ച​ന്‍​കു​ഞ്ഞ്, എം.​ജി. ശ​മു​വേ​ല്‍, മാ​ത്യു വ​ര്‍​ഗി​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി പി. ​ഏ​ബ്ര​ഹാം വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കെ. ​ഏ​ബ്രാ​ഹാം , വാ​ര്‍​ഡ് മെം​ബ​ര്‍ ലീ​ലാ​മ്മ സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.