പ​ത്ത​നം​തി​ട്ട ഉ​പ​ജി​ല്ല ക​ലോ​ത്സ​വം: കാ​തോ​ലി​ക്കേ​റ്റ്, മാ​ര്‍​ത്തോ​മ്മ സ്‌​കൂ​ളു​ക​ള്‍ ജേ​താ​ക്ക​ള്‍
Sunday, November 27, 2022 10:51 PM IST
മൈ​ല​പ്ര: എ​സ്എ​ച്ച് സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​ത്ത​നം​തി​ട്ട ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍​പ​ത്ത​നം​തി​ട്ട മാ​ര്‍​ത്തോ​മ്മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും ജേ​താ​ക്ക​ളാ​യി.
യു​പി വി​ഭാ​ഗ​ത്തി​ല്‍ ഡി​പി​എം യു​പി​എ​സ് പേ​ഴും​പാ​റ, എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സ്, മൈ​ല​പ്ര.
എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ എം​എ​സ്‌​സി​എ​ല്‍​പി​എ​സ് മൈ​ല​പ്ര, ബി​എ​എ​ച്ച​എ​സ് ചെ​റു​കു​ള​ഞ്ഞി എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​റു​ഗീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പ​ത്ത​നം​തി​ട്ട എ​ഇ​ഒ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സാ​ജു മ​ണി​ദാ​സ് ഓ​വ​റോ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ല​ങ്ങ​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഫാ. ​വ​ര്‍​ഗീ​സ് മാ​ത്യു, ഫാ.​പോ​ള്‍ നി​ല​യ്ക്ക​ല്‍‌, എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ര്‍ പി.​എം. ബി​ജു, ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി വ​ര്‍​ഗീ​സ്, ടി​ടി​ടി​ഐ പ്രി​ന്‍​സി​പ്പ​ല്‍ സി.​ടി. ചെ​റി​യാ​ന്‍‌, എം​എ​സ്‌​സി എ​ല്‍​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് ജെ​യ്‌​സി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി കെ. ​മാ​ത്യു, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജി​മ്മി​ലൈ​റ്റ് സി. ​ജോ​യ്‌​സ്, രാ​ധീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.