ചി​ത്ര​ര​ച​നാ മ​ത്സ​രം
Sunday, November 27, 2022 10:51 PM IST
തി​രു​വ​ല്ല: കെ.​സി. മാ​മ്മ​ൻ മാ​പ്പി​ള ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ഉ​ത്രാ​ടം തി​രു​ന്നാ​ൾ പ​മ്പ ജ​ലോ​ത്സ​വ സ​മി​തി​യും ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് വേ​ണ്ടി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​രം ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ർ​ത്തോ​മ്മ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ഡി​ടി​പി​സി സെ​ക്ര​ട്ട​റി സ​തീ​ഷ് മി​റ​ണ്ടാ, പ​മ്പ ബോ​ട്ട് റേ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്, ഡോ. ​ഐ. ജോ​ൺ ബ​ർ​ലി​ൻ, പ്ര​സാ​ദ് പി. ​ടൈ​റ്റ​സ്, ബി​ജു സി. ​ആ​ന്‍റ​ണി, അ​നി​ൽ സി. ​ഉ​ഷ​സ്, അ​ഞ്ചു കോ​ച്ചേ​രി, അ​തു​ല്യ അ​രു​ൺ, അ​ഭി​താ ലാ​ൽ, അ​തു​ൽ രാ​ജ്, ജോ​ൺ ഏ​ബ്ര​ഹാം തൈ​ക്ക​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.