എം.​ജി. സോ​മ​ൻ സ്മ​ര​ണാ​ഞ്ജ​ലി: നാ​ട​ക ക​ള​രി തു​ട​ങ്ങി
Friday, November 25, 2022 10:25 PM IST
തി​രു​വ​ല്ല: എം.​ജി. സോ​മ​ൻ സ്മ​ര​ണാ​ഞ്ജ​ലി​യോ​ട​നു​ബ​ന്ധി​ച്ച് എം​ജി​എ​സ് ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന ദ്വി​ദി​ന നാ​ട​ക​ക്ക​ള​രി​ക്ക് തു​ട​ക്ക​മാ​യി. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ് ക​ള​രി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മാ​ർ​ത്തോ​മ്മ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര ന​ട​ൻ​മാ​രാ​യ കൃ​ഷ്ണ​പ്ര​സാ​ദ്, മോ​ഹ​ൻ അ​യി​രൂ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് മാ​ത്യു, എം. ​സ​ലിം, സാ​ജ​ൻ വ​ർ​ഗീ​സ്, പ്ര​ഫ. മാ​ത്യു ശ​ങ്ക​ർ, പ്ര​ഫ. സി.​എ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് വി​ദ്യാ​ർ​ഥി വ​ര​ച്ച എം.​ജി. സോ​മ​ന്‍റെ ഛായാ​ചി​ത്രം മ​ക​ൻ സാ​ജി സോ​മ​ന് ശ്യാ​മ​പ്ര​സാ​ദ് സ​മ്മാ​നി​ച്ചു. സാ​ജ​ൻ വ​ർ​ഗീ​സ് പ്ര​സം​ഗി​ച്ചു. സ​ജീ​വ​ൻ ന​മ്പി​യ​ത്ത് നാ​ട​ക ക​ള​രി​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക്യാ​മ്പ് സ​മാ​പി​ക്കും. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് സ​ർ​ട​ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.