റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പ്
Thursday, November 24, 2022 10:19 PM IST
അ​ടൂ​ർ: ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കു വേ​ണ്ടി മു​ന്നി​ട്ടി​റ​ങ്ങു​ന്ന സേ​വ​ന ത​ത്പ​ര​രാ​ക​ണം എ​സ്‌​സി പ്ര​മോ​ട്ട​ര്‍​മാ​രെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. പ​ട്ടി​ക​ജാ​തി വ​കു​പ്പും കി​ല​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ എ​സ്‌​സി പ്രൊ​മോ​ട്ട​ര്‍​മാ​ര്‍​ക്കും ക​മ്യൂ​ണി​റ്റി സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കു​മു​ള്ള ത്രി​ദി​ന റ​സി​ഡ​ന്‍​ഷ്യ​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി പ​ഴ​കു​ളം പാ​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​കെ. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ആ​ര്‍. ര​ഘു, ആ​ല​പ്പു​ഴ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ബ​ഞ്ച​മി​ന്‍, ജ​ന​കീ​യാ​സൂ​ത്ര​ണം പ​ത്ത​നം​തി​ട്ട ജി​ല്ലാ ഫെ​സി​ലി​റ്റേ​റ്റ​ര്‍ എ.​ആ​ര്‍. അ​ജീ​ഷ് കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ജാ​ഥ ന​ട​ത്തി

പ​ത്ത​നം​തി​ട്ട: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സം തി​രു​ത്തു​ക, ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, പി​എ​ഫ്ആ​ർ​ഡി​എ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ടി​എ ജി​ല്ലാ​ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക ജാ​ഥ ന​ട​ത്തി.
കെ​എ​സ്ടി​എ​ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നു ജേ​ക്ക​ബ് നൈ​നാ​നു പ​താ​ക കൈ​മാ​റി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി. ​ബി​ന്ദു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​ൻ.​ഡി. വ​ത്സ​ല, പി.​കെ. പ്ര​സ​ന്ന​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. രാ​ജേ​ഷ്, ബി​ജി കെ. ​നാ​യ​ർ, എ​സ്. ജ്യോ​തി​ഷ്, ട്ര​ഷ​റ​ർ എ​സ്. ശൈ​ല​ജ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ണേ​ശ് റാം, ​എം. സാ​ബി​റാ ബീ​വി, എം. ​ദീ​പ്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.