വ​നം വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം
Friday, October 7, 2022 10:23 PM IST
റാ​ന്നി: വ​ലി​യ​കാ​വ് വ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ൻ​സ് ഫോ​റ​സ്ട്രി ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ​നം, വ​ന്യ​ജീ​വി വ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
വാ​രാ​ഘോ​ഷ​ങ്ങ​ൾ അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സ​തീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കാ​വും​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ര​കു​ളം ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ റോ​ബി​ൻ മാ​ർ​ട്ടി​ൻ ക്ലാ​സെ​ടു​ത്തു.
സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​സി. സി​ബി​ച്ച​ൻ, എം.​എം. ശ്രീ​നാ​ഥ്, ബി​ൻ​സി മാ​ത്യൂ​സ്, എം.​ജി. സ​നി​ൽ​കു​മാ​ർ, വി​ദ്യാ​കു​മാ​രി, എ​സ്. രാ​ജേ​ഷ് കു​മാ​ർ, സി. ​സോ​ജ​ൻ ലാ​ൽ, ആ​ർ. രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​ന യു​പി വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ എ​യ്ഞ്ച​ൽ എ​ൽ​മ തോ​മ​സ് ഒ​ന്നാം സ്ഥാ​ന​വും അ​ന​ന്യ അ​ന്ന അ​നു ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ജി​സ മാ​ത്യു ഒ​ന്നാം സ്ഥാ​ന​വും അ​ന​ന്ദു സ​തീ​ഷ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
വ​ന സം​ര​ക്ഷ​ണ സ​മി​തി നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.