24ന് ​ല​ഹ​രി​വി​രു​ദ്ധ ദീ​പം തെ​ളി​ക്കും
Thursday, October 6, 2022 10:58 PM IST
അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലും വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. 15 മു​ത​ല്‍ 22 വ​രെ​യാ​ണ് ഈ ​കാ​ന്പെ​യി​ൻ. 24ന് ​വൈ​കു​ന്നേ​രം ആ​റി​ന് എ​ല്ലാ വീ​ടു​ക​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ല​ഹ​രി വി​രു​ദ്ധ ദീ​പം തെ​ളി​യി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി 22ന് ​എം​പി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ദീ​പം തെ​ളി​ക്ക​ല്‍ ന​ട​ക്കും. 23,24 തീ​യ​തി​ക​ളി​ല്‍ ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും ല​ഹ​രി​ക്കെ​തി​രേ ദീ​പം തെ​ളി​യി​ക്കും.

28ന് ​എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്. എ​സ്പി​സി, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ക്കി​ള്‍ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സൈ​ലി​ബ്രൈ​റ്റി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കൂ​ട്ട​യോ​ട്ട​വും ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ളും‍ ന​ട​ത്താ​ൻ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 25 മു​ത​ല്‍ ന​വം​ബ​ര്‍ 1 വ​രെ കാ​സ​ര്‍​ഗോ​ഡ് നി​ന്ന് തു​ട​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​വ​സാ​നി​ക്കു​ന്ന 78 വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സൈ​ക്കി​ള്‍ റാ​ലി സം​ഘ​ടി​പ്പി​ക്കും.

എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വി​പു​ല​മാ​യ ക്വി​സ് മ​ത്സ​ര​വും ന​ട​ത്തു​ന്നു​ണ്ട്. ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം അ​വ​സാ​നി​ക്കു​ന്ന​ത്. വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പൊ​തു​ജ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​പ്പി​ച്ചു വി​പു​ല​മാ​യ മ​നു​ഷ്യ​ശൃം​ഖ​ല സം​ഘ​ടി​പ്പി​ക്കും.