യു​വ​ജ​ന​സം​ഗ​മം നടത്തി
Wednesday, October 5, 2022 11:09 PM IST
കി​ട​ങ്ങ​ന്നൂ​ർ: മെ​ഴു​വേ​ലി സെ​ന്‍റ് തെ​രേ​സാ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് യു​വ​ജ​ന സം​ഗ​മം ന​ട​ന്നു. വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗ​മം പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​സി​വൈ​എം ജി​ല്ലാ പ്ര​സി​ഡ​ൻ്റ് ജി​തി​ൻ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, വി​കാ​രി ജ​ന​റാ​ൾ ഫാ.​ഷാ​ജി മാ​ണി​കു​ളം, ഫാ.​ദാ​നി​യേ​ൽ കു​ഴി​ത്ത​ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ, ഫാ.​സാ​മു​വ​ൽ തെ​ക്കെ കാ​വി​നാ​ൽ, തോ​മ​സ് നെ​ടു​മ​ങ്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഫാ.​സി​ജോ ചേ​ന്നാ​ട് യു​വ​ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​ൻ്റെ വ്യ​ക്താ​ക്ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഭി​ഷേ​ക് കെ ​ബാ​ബു സ്വാ​ഗ​ത​വും, ആ​ശാ എ​സ്.​റോ​യി ന​ന്ദി​യും പ​റ​ഞ്ഞു.