സി.എ. മാത്യു അ​നു​സ്മ​ര​ണം
Wednesday, October 5, 2022 11:07 PM IST
തീ​യാ​ടി​ക്ക​ല്‍: അ​സാ​മാ​ന്യ ക​ര്‍​മ​കു​ശ​ല​ത​യും അ​പാ​ര​മാ​യ നേ​തൃ​ത്വ പാ​ട​വ​വും രാ​ഷ്‌ട്രീയ ബോ​ധ​വും കൊ​ണ്ട് രാ​ഷ്‌ട്രീയ രം​ഗ​ത്ത് എ​ന്നും തി​ള​ങ്ങി നി​ന്നി​രു​ന്ന വ്യ​ക്തി​ത്വ​മാ​ണു മു​ന്‍ എം​എ​ല്‍​എ സി.എ. മാ​ത്യു​വി​ന്‍റേ​തെ​ന്ന് ആ​ന്‌റോ ആ​ന്‍റ​ണി എം​പി. സി.​എ. മാ​ത്യൂ എ​ക്‌​സ് എം​എ​ല്‍​എ​യു​ടെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ഡി​ജി​പി ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാം, റെ​ജി താ​ഴ​മ​ണ്‍, റ​വ.​തോ​മ​സ് അ​ല​ക്‌​സാ​ണ്ട​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ്, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി ​ക​സ​നകാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​കാ​ശ് ച​ര​ളേ​ല്‍, കൊ​റ്റ​നാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ്.​പി. സാം, ​പ്ര​ഫ.​പി.​എ. ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.