സ്റ്റാ​ഫ് ന​ഴ്‌​സ്: താ​ത്കാ​ലി​ക നി​യ​മ​നം
Monday, October 3, 2022 10:49 PM IST
ആ​റ​ന്മു​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റാ​ഫ് ന​ഴ്‌​സ് ത​സ്തി​ക​യി​ലെ ഒ​രു ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ ബ​യോ​ഡോ​റ്റ സ​ഹി​തം 13ന് ​മു​മ്പാ​യി സി​എ​ച്ച്‌​സി വ​ല്ല​ന മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്ക​ണം. ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന.

സൂ​ക്ഷ്മ ജ​ല​സേ​ച​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പ​ത്ത​നം​തി​ട്ട: ആ​ധു​നി​ക സൂ​ക്ഷ്മ ജ​ല​സേ​ച​ന സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ല ഉ​പ​യോ​ഗം പ​ര​മാ​വ​ധി ക്ര​മീ​ക​രി​ച്ചു എ​ല്ലാ വി​ള​ക​ള്‍​ക്കും യ​ഥാ​സ​മ​യം കൃ​ത്യ​മാ​യ അ​ള​വി​ല്‍ ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​തി​നു​ള്ള മി​ക​ച്ച സം​വി​ധാ​ന​മാ​ണി​ത്. പ​ര​മാ​വ​ധി അ​ഞ്ച് ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു വ​രെ സൂ​ക്ഷ്മ ജ​ല​സേ​ച​ന സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി പി​എം​കെ​എ​സ്‌​വൈ- പി​ഡി​എം​സി യി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ അ​താ​ത് കൃ​ഷി ഭ​വനി​ലോ കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ക​ട​ക്കാ​ട് പ​ന്ത​ളം പി​ഒ എ​ന്ന വി​ലാ​സ​ത്തി​ലോ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 8281 211 692, 7510250619.