ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Monday, October 3, 2022 10:49 PM IST
പെ​രു​നാ​ട്: പെ​രു​നാ​ട്-​പെ​രു​ന്തേ​ന​രു​വി റോ​ഡി​ല്‍ ക​ലു​ങ്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ല്‍ ഈ ​റോ​ഡി​ല്‍​ക്കൂ​ടി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ കൂ​ന​ങ്ക​ര-​തോ​ണി​ക്ക​ട​വ് വ​ഴി എംേപി റോ​ഡി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ഓ​ണ്‍​ലൈ​നി​ല്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ഇ​നി മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​മെ​ന്ന് ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ഇ​തി​നാ​യി കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, തി​രു​വ​ല്ല, റാ​ന്നി താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​മീ​പി​ക്കാം. ഓ​ണ്‍​ലൈ​ന്‍ ഡി​സെ​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കൂ​ടെ ത​ന്നെ യു​ഡി​ഐ​ഡി കാ​ര്‍​ഡി​നു വേ​ണ്ടി അ​താ​ത് സ്ഥാ​പ​ന​ങ്ങ​ള്‍ ത​ന്നെ വി​വ​ര​ങ്ങ​ള്‍ സ​മ​ർ​പ്പി​ക്കും. യു​ഡി​ഐ​ഡി കാ​ര്‍​ഡ് ല​ഭ്യ​മാ​കാ​ത്ത പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​താ​ത് പ​രി​ധി​യി​ലു​ള്ള മേ​ജ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് അ​റി​യാ​വു​ന്ന​താ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

കോ​ന്നി: സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ജൂ​ണി​യ​ര്‍ റെ​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ 18നു ​രാ​വി​ലെ 10.30ന് ​കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കും. എം​ബി​ബി​എ​സ് ബി​രു​ദ​ധാ​രി​ക​ള്‍ ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും സ​ഹി​തം ഹാ​ജ​രാ​ക​ണം. അ​ന്നേ ദി​വ​സം രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 10 വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്കും പ്ര​വൃ​ത്തിപ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും മു​ന്‍​ണ​ന ലഭിക്കും.