ഹെ​സ​ദ് -2022 വ​ര​വ​റി​യി​ച്ച് വാ​ഹ​ന വി​ളം​ബ​രറാ​ലി
Monday, October 3, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ (എം​സി​വൈ​എം) സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സ​ഭാ​ത​ല യു​വ​ജ​ന​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ വാ​ഹ​ന വി​ളം​ബ​ര റാ​ലി ന​ട​ന്നു.

ഒ​ന്പ​തി​ന് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ആ​ന​ന്ദ​പ്പ​ള്ളി ദേ​വാ​ല​യ​ത്തി​ലാ​ണ് യു​വ​ജ​ന സം​ഗ​മം ന​ട​ക്കു​ന്ന​ത്. 1500 ൽ​പ്പ​രം യു​വ​ജ​ന​ങ്ങ​ൾ വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ങ്കെ​ടു​ക്കും.

എം​സി​വൈ എം ​പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വാ​ഹ​ന വി​ളം​ബ​ര​റാ​ലി മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഷാ​ജി മാ​ണി​കു​ളം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ആ​ന​ന്ദ​പ്പ​ള്ളി ദേ​വാ​ല​യ​ത്തി​ൽ റാ​ലി എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ന്ത​ളം വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ഡാ​നി​യേ​ൽ കു​ഴി​ത്ത​ട​ത്തി​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ എം​സി​വൈ​എം പ​താ​ക ഉ​യ​ർ​ത്തി. സ​ഭാ​ത​ല ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം മേ​പ്പു​റ​ത്ത്, എം​സി​വൈ​എം ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ്ക​റി​യ പ​താ​ലി​ൽ, ഫാ. ​മാ​ത്യു പേ​ഴും​കൂ​ട്ട​ത്തി​ൽ, അ​ജോ​ഷ് എം. ​തോ​മ​സ്, സു​ബി​ൻ തോ​മ​സ്, ബി​ബി​ൻ ഏ​ബ്ര​ഹാം, ലി​ജോ ഫി​ലി​പ്പ് എ​ന്നി​വ​ർ വി​ളം​ബ​ര റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. റാ​ലി​യോ​ടു​ചേ​ർ​ന്ന് ഫ്ലാ​ഷ് മോ​ബും ന​ട​ത്ത​പ്പെ​ട്ടു.