ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​ഭി​ന​ന്ദി​ച്ചു
Monday, October 3, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ ജി​ല്ല​യി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലെ പ​ര്യ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ പ​ത്ത​നം​തി​ട്ട ഡി​സി​സി ആ​ദ​രി​ച്ചു. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, അ​ജി അ​ല​ക്സ്, ജോ​യ​ല്‍ മാ​ത്യു, ഷി​നി ത​ങ്ക​പ്പ​ന്‍, അ​ല​ന്‍ ജി​യോ മൈ​ക്കി​ള്‍, ടി.​ജി. നി​ധി​ന്‍, ക്രി​സ്റ്റോ വ​ർ​ഗീ​സ് മാ​ത്യു, ജി​തി​ന്‍ ജി. ​നൈ​നാ​ന്‍, അഖി​ല്‍ സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ​ദ​യാ​ത്രി​ക​ര്‍​ക്ക് ആ​ന്‍റോ ആ​ന്‍റ​ണി എം​പി മെ​മ​ന്‍റോ ന​ല്‍​കി. പ്ര ഫ. പി.​ജെ. കു​ര്യ​ന്‍, ബാ​ബു ജോ​ർ​ജ്, പ​ന്ത​ളം സു​ധാ​ക​ര​ന്‍, എ. ​ഷം​സു​ദീ​ന്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സു​നി​ല്‍കു​മാ​ര്‍ പു​ല്ലാ​ട്, ഡോ. ​റോ​യി​സ് മ​ല്ല​ശേ​രി, സ​ജി കൊ​ട്ട​യ്ക്കാ​ട്, കെ. ​ജാ​സിം​കു​ട്ടി, സു​നി​ല്‍ എ​സ്. ലാ​ല്‍, അ​നി​ല്‍ തോ​മ​സ്, റോ​ജി പോ​ള്‍ ഡാ​നി​യേ​ല്‍, ഷാം ​കു​രു​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.