ജി​ല്ലാ​ത​ല വ​യോ​ജ​ന​ദി​നാ​ഘോ​ഷം നടത്തി
Saturday, October 1, 2022 10:56 PM IST
പ​ത്ത​നം​തി​ട്ട: ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തി ജീ​വി​ത മാ​തൃ​ക​യും വ​ഴി​കാ​ട്ടി​യു​മാ​യ​വ​രി​ല്‍ വ​ലി​യ ശ​ത​മാ​ന​വും വ​യോ​ധി​ക​രാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. ജി​ല്ലാ​ത​ല വ​യോ​ജ​ന​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍.

ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഏ​ലി​യാ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എ​സ്. ഷം​ല ബീ​ഗം, പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് കു​മാ​ര്‍, വ​യോ​ജ​ന​മ​ന്ദി​രം സൂ​പ്ര​ണ്ട് എ​സ്. ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​യോ​ജ​ന ദി​നാ​ച​ര​ണം

അ​ടൂ​ർ: സീ​നി​യ​ർ സി​റ്റി​സ​ൺ​സ് സ​ർ​വീ​സ് കൗ​ൺ​സി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ലോ​ക വ​യോ​ജ​ന​ദി​നാ​ഘോ​ഷം പ്ര​ഫ. തു​മ്പ​മ​ൺ ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. സു​രേ​ഷ് ബാ​ബു, എ​സ്ബി​ടി​ആ​ർ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. കോ​ശി, പ്ര​ശ​സ്ത നോ​വി​ലി​സ്റ്റും ക​വി​യു​മാ​യ തെ​ങ്ങ​മം ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. യോ​ഹ​ന്നാ​ൻ കൊ​ന്ന​യി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​യ ജി. ​കു​ട്ട​പ്പ​ൻ, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​കെ. വാ​മ​ന​ൻ, മ​ന്മ​ഥ​ൻ നാ​യ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി. ​രാ​ജ്മോ​ഹ​ൻ നാ​യ​ർ, ജ​യ​സിം​ഗ്, കെ.​കെ. ല​ക്ഷ്മി മം​ഗ​ല​ത്ത്, സി.​കെ. സ​ദാ​ന​ന്ദ​ൻ, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​ല്ല: ലോ​ക വ​യോ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദി​നാ​ച​ര​ണ​വും യോ​ഗ പ​രി​ശീ​ല​നോ​ദ്ഘാ​ട​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. ല​താ​കു​മാ​രി നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ന്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പു​ളി​ക്കീ​ഴ് ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. പ്രീ​താ​കു​മാ​രി വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി. ഡോ. ​ബി​ജി വ​ര്‍​ഗീ​സ്, ഡോ. ​കെ.​എം. മ​ത്താ​യി, യോ​ഗാ ട്രെ​യി​ന​ര്‍ ജെ​റി ജോ​ഷി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ബി​നി​ല്‍​കു​മാ​ര്‍, മ​റി​യാ​മ്മ ഏ​ബ്ര​ഹാം, സി.​കെ. അ​നു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നു​ന്ധ​തി അ​ശോ​ക്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ന്നി: വ​യോ​ജ​ന​ദി​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട എ​ഴു​ത്തു​കൂ​ട്ടം സാം​സ്കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ലി​യ​റ​യ്ക്ക​ലി​ലു​ള്ള "ഗാ​ന്ധി​ഭ​വ​ൻ ദേ​വ​ലോ​ക'​ത്തെ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. പ​ത്ത​നം​തി​ട്ട എ​ഴു​ത്തു​കൂ​ട്ടം സാം​സ്കാ​രി​ക​വേ​ദി പ്ര​സി​ഡ​ന്‍റ് ജി. ​പ്രീ​ത് ച​ന്ദ​ന​പ്പ​ള്ളി, സെ​ക്ര​ട്ട​റി ഡോ. ​നി​ബു​ലാ​ൽ വെ​ട്ടൂ​ർ, ട്ര​ഷ​റ​ർ ഹ​രീ​ഷ് റാം, ​എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം കൃ​പ അ​മ്പാ​ടി, ഗാ​ന്ധി​ഭ​വ​ൻ ദേ​വ​ലോ​കം ഡ​യ​റ​ക്ട​ർ മ​ഞ്ജു വി​നോ​ദ്, സ്റ്റാ​ഫ്‌ ന​ഴ്സ് കെ.​എ​ൽ. എ​ൽ​സി, വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട്ടാ​ങ്ങ​ൽ: ദേ​ശ​സേ​വി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും വ​യോ​ജ​ന​വേ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന​ദി​നാ​ച​ര​ണം ന​ട​ത്തി. വ​നി​ത​വേ​ദി പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​മോ​ൻ വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ.​എം. ഹ​നീ​ഫ, എം.​എ​സ്. സ​ജി​കു​മാ​ർ, എം.​എ​സ് ഷാ​ജ​ഹാ​ൻ, രാ​ഘ​വ​ൻ ത​ച്ചേ​ട്ട്, പി.​എ​ച്ച്. ഹ​നീ​ഫ, എം.​പി. അ​സീ​സ്, എം.​എ​സ്‌. അ​നി​ൽ​കു​മാ​ർ, വി.​എം. നാ​സ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.