ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, September 29, 2022 10:24 PM IST
കോ​ന്നി: ത​ണ്ണി​ത്തോ​ട് മൂ​ഴി- ക​രി​മാ​ന്‍​തോ​ട് റോ​ഡി​ലെ ടാ​റിം​ഗ് ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് വ​രെ ടാ​റിം​ഗ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ച്ച​താ​യി പ​ത്ത​നം​തി​ട്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.
കോ​ന്നി: ച​ന്ദ​ന​പ്പ​ള​ളി - കോ​ന്നി റോ​ഡി​ലെ വ​ള​ളി​ക്കോ​ട് തി​യേ​റ്റ​ര്‍ ജം​ഗ്ഷ​നി​ല്‍ (വ​ള​ളി​ക്കോ​ട് എ​സ്എ​ന്‍​ഡി​പി ഭാ​ഗം) ഇ​ന്നും നാ​ളെ​യും ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തു കൂ​ടി​യു​ള​ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ച്ചു.
ച​ന്ദ​ന​പ്പ​ള​ളി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൈ​പ്പ​ട്ടൂ​ര്‍ റോ​ഡി​ല്‍ കൂ​ടി​യും പൂ​ങ്കാ​വി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ള​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള​ള റോ​ഡി​ല്‍ കൂ​ടി​യും പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.