വി​ദ്യാ​രം​ഭം
Wednesday, September 28, 2022 10:10 PM IST
കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തി​ന് സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും. ഡോ. ​വി​പി​ന ച​ന്ദ്ര​ൻ നാ​യ​ർ, സി.​ജി. ഏ​ബ്ര​ഹാം, ഫാ. ​ലി​റ്റോ ജേ​ക്ക​ബ്, ഫാ. ​ജി​ബു സി. ​ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 8281411846.