ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, September 28, 2022 10:08 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18നും 40​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് മു​മ്പ് വീ​ഡി​യോ​ക​ള്‍ https://reels2022.ksywb.in/ എ​ന്ന ലി​ങ്കി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.