രേ​ഖ ഹാ​ജ​രാ​ക്ക​ണം
Wednesday, September 28, 2022 10:08 PM IST
ഓ​മ​ല്ലൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് 2019 ഡി​സം​ബ​ര്‍ 31 വ​രെ പെ​ന്‍​ഷ​ന്‍ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം 2023 ഫെ​ബ്രു​വ​രി 28ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.