സ്റ്റു​ഡ​ന്‍റ്സ് ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി യോ​ഗം
Wednesday, September 28, 2022 10:06 PM IST
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ സൗ​ജ​ന്യം സം​ബ​ന്ധി​ച്ച് സ്റ്റു​ഡ​ന്‍റ്സ് ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി​യു​ടെ യോ​ഗം ഒ​ക്ടോ​ബ​ര്‍ 11ന് ​രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.
യോ​ഗ​ത്തി​ല്‍ സ്റ്റു​ഡ​ന്‍റ്സ് ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി​യു​ടെ എ​ല്ലാ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ആ​ർ​ടി​ഒ എ.​കെ. ദി​ലു അ​റി​യി​ച്ചു.