പൊ​ടി​ശ​ല്യം: നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Monday, September 26, 2022 10:34 PM IST
അ​ടൂ​ർ: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പേ​രി​ലു​ള​ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​നെ​പ്പോ​ലും അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​രു​ടെ ഉ​പ​രോ​ധം.
അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പേ​രി​ലു​ള്ള റോ​ഡി​ൽ നി​ർ​മാ​ണം മു​ട​ങ്ങി റോ​ഡി​ലെ പൊ​ടി​ശ​ല്യ​ത്തി​ൽ പ​രി​സ​ര​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
ഇ​ന്നു രാ​വി​ലെ മു​ത​ൽ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.
വി​നീ​ഷ് കൃ​ഷ്ണ​ൻ, ജ​യ​ശ്രീ, പു​ഷ്പ്പ​വ​ല്ലി, ജ​യ​ല​ക്ഷ്മി,ശാ​ന്ത​ൻ. കെ ​അ​ന​ന്ദു.​എ​സ്,അ​മ​ൽ മാ​ത്യു, ജ​യ​കു​മാ​ർ ന​ടു​വ​ത്തു​ശേ​രി​ൽ ,അ​നു​ശ്രീ അ​നി​ൽ,വി​ഷ്ണു ബി.​എ​സ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.