ത​പാ​ല്‍, ബി​എ​സ്എ​ന്‍​എ​ല്‍ പെ​ന്‍​ഷ​ന്‍​കാ​ര്‍ ധ​ര്‍​ണ ന​ട​ത്തി
Monday, August 8, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: ത​പാ​ല്‍ മേ​ഖ​ല​യും സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ബി​എ​സ്എ​ന്‍​എ​ല്‍, ത​പാ​ല്‍ മേ​ഖ​ല​യി​ലെ പെ​ന്‍​ഷ​ന്‍​കാ​രു​ടെ സം​ഘ​ട​ന​ക​ളാ​യ എ​ഐ​പി​ആ​ര്‍​പി​എ​യും എ​ഐ​ബി​ഡി​പി​എ​യും സം​യു​ക്ത​മാ​യി പ​ത്ത​നം​തി​ട്ട ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ള്‍ മ​നാ​ഫ് ഉ​ദ്ഘാട​നം ചെ​യ്തു.
എ​സ്. ശ്രീ​ധ​ര​ന്‍​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ.​കെ. ഗോ​പാ​ല​ന്‍, കെ.​പി. ര​വി, രാ​ജ​ന്‍​കു​ട്ടി, എം​ജി​എ​സ് കു​റു​പ്പ്, വി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സൂ​ര​ജ്, വി​ലാ​സി​നി​യ​മ്മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
തി​രു​വ​ല്ല ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ല്‍ ന​ട​ന്ന ധ​ര്‍​ണ എ​ഐ​ബി​ഡി​പി​എ ഏ​രി​യാ സെ​ക്ര​ട്ട​റി വി. ​ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​രാ​ജീ​വ്, എ.​കെ. ഗോ​പാ​ല​ന്‍, ജോ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.