നാ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റ്സ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ നേ​തൃ​യോ​ഗം
Saturday, July 2, 2022 11:35 PM IST
തി​രു​വ​ല്ല: നാ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റ്സ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​യോ​ഗം തി​രു​വ​ല്ല​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. അ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ബാ​ബു തി​രു​വ​ല്ല, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ഹാ​ദേ​വി​കാ​ട് മ​ഹാ​ദേ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ആ​ർ. അ​ജി​കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, അ​നു പു​രു​ഷോ​ത്ത് - വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ഹ​രി​കൃ​ഷ്ണ​ൻ - സെ​ക്ര​ട്ട​റി, ജേ​ക്ക​ബ് മാ​ത്യു - ട്ര​ഷ​റ​ർ, കെ. ​സു​രേ​ഷ് ബാ​ബു, ജോ​യ് അ​ടൂ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി​മ​ല പ​ത്ത​നം​തി​ട്ട, അ​ന്പി​ളി മ​ല​യാ​ല​പ്പു​ഴ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ബാ​ബു ജോ​സ് - സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.