കാ​ട്ടു​പ​ന്നി​യെ തു​ര​ത്ത​ൽ ഊ​ർ​ജി​തം ; തോ​ക്കി​നി​ര​യാ​യ​ത് 130 എ​ണ്ണം
Friday, July 1, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യി​ൽ ച​ർ​ച്ച. ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു​വ​ച്ച സം​ര​ക്ഷ​ണ​വേ​ലി നി​ർ​മാ​ണ​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി.
ജ​ന​ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ച് കാ​ട്ടു​പ​ന്നി​യെ നി​യ​ന്ത്രി​ക്കാ​ര​ൻ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ ശേ​ഷം ജി​ല്ല​യി​ൽ 130 കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വ​ച്ചി​ട്ട​ത്.
സ​മി​തി​ക​ൾ 15നു ​മു​ന്പ്
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ രൂ​പീ​കൃ​ത​മാ​കു​ന്ന ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ ചു​മ​ത​ല​യി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കു​ന്ന​ത്. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​രി​ൽ​നി​ന്നു ല​ഭി​ക്കും.
കോ​ന്നി സ​ര്‍​ക്കി​ളി​ല്‍ 17 ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ളാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ച് ഇ​തേ​വ​രെ 78 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു​വെ​ന്നും ഡി​എ​ഫ്ഒ കെ.​എ​ന്‍. ശ്യാം ​മോ​ഹ​ന്‍​ലാ​ല്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
റാ​ന്നി സ​ര്‍​ക്കി​ളി​ല്‍ 21 സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു. 52 കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നെ​ന്നു ഡി​എ​ഫ്ഒ പി.​കെ. ജ​യ​കു​മാ​ര്‍ ശ​ർ​മ​യും പ​റ​ഞ്ഞു.
നി​ല​വി​ൽ ജ​ന​ജാ​ഗ്ര​താ​സ​മി​തി​ക​ൾ ഇ​ല്ലാ​ത്ത ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ 15നു ​മു​ന്പ് രൂ​പീ​ക​രി​ക്ക​ണ​മ​നെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​ദേ​ശി​ച്ചു. ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും തോ​ക്ക് ലൈ​സ​ന്‍​സു​ള്ള​വ​രു​ടെ ക​ണ​ക്ക് അ​ത​തു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച് അ​തി​ന്‍റെ ഒ​രു പ​ട്ടി​ക ത​യാ​റാ​ക്കി അ​വ​രു​ടെ ടാ​സ്‌​ക്‌​ഫോ​ഴ്‌​സ് രൂ​പീ​ക​രി​ക്ക​ണം. അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും മോ​ണി​റ്റ​റിം​ഗും ന​ല്‍​കാ​നും ജ​ന​ജാ​ഗ്ര​താ സ​മി​തി​യി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ച്ചു.

ഷൂ​ട്ട​ർ​മാ​ർ​ക്ക്
1000 രൂ​പ പ്ര​തി​ഫ​ലം
കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന ഷൂ​ട്ട​ര്‍​മാ​ര്‍​ക്കു പ്ര​തി​ഫ​ലം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഒ​ന്നും വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ 1,000 രൂ​പ വീ​തം അ​വ​ര്‍​ക്കു ഹോ​ണ​റേ​റി​യം ന​ൽ​കാ​ൻ ആ​സൂ​ത്ര​ണ സ​മി​തി തീ​രു​മാ​നി​ച്ചു.

പ​ന്നി​യെ തു​ര​ത്താ​ൻ പ്ര​തി​രോ​ധ വേ​ലി​ക്കു ധ​ന​സ​ഹാ​യം

കാ​ട്ടു​പ​ന്നി​ക​ളി​ല്‍​നി​ന്നു കൃ​ഷി​യി​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ പ്ര​തി​രോ​ധ​വേ​ലി നി​ര്‍​മാ​ണ പ​ദ്ധ​തി ഈ ​വ​ര്‍​ഷം ന​ട​പ്പാ​ക്ക​ണ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശി​ച്ചു.
കൃ​ഷി​യി​ട​ങ്ങ​ള്‍​ക്കു ചു​റ്റും തൂ​ണു​ക​ള്‍ ഉ​റ​പ്പി​ച്ച് അ​തി​ല്‍ ചെ​യി​ന്‍ ലി​ങ്ക്‌​സ് ക​മ്പി​വേ​ലി സ്ഥാ​പി​ക്ക​ണം. ഒ​ന്ന​ര മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് തൂ​ണു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​ത്. കൃ​ഷി വ​കു​പ്പ് എ​ന്‍​ജി​നി​യ​ര്‍ ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രോ​ജ​ക്ടി​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ക​ര്‍​ഷ​ക​ര്‍ നേ​രി​ട്ടു നി​ര്‍​മി​ക്കു​ന്ന സം​ര​ക്ഷ​ണ വേ​ലി പ​ഞ്ചാ​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ എ​സ്റ്റി​മേ​റ്റി​ലെ ചെ​ല​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ള​വെ​ടു​ത്തു മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി തു​ക നി​ര്‍​ണ​യി​ക്കും. നി​ര്‍​മാ​ണ​ച്ചെ​ല​വി​ന്‍റെ അ​മ്പ​ത് ശ​ത​മാ​ന​മോ അ​മ്പ​തി​നാ​യി​രം രൂ​പ​യോ ക​ര്‍​ഷ​ക​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കു സ​ബ്‌​സി​ഡി​യാ​യി ന​ൽ​കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍, വേ​ലി നി​ര്‍​മാ​ണം ന​ട​ത്തു​ന്ന പ്ര​ദേ​ശ​ത്തെ ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന മോ​ണി​റ്റ​റിം​ഗ് ക​മ്മ​റ്റി ഇ​തി​ന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കാ​ട്ടു​പ​ന്നി​ക​ളി​ലെ
ആ​ന്ത്രാ​ക്സ്;
സം​സ്ക​രി​ക്കു​ന്പോ​ൾ
സൂ​ക്ഷി​ക്കു​ക
കാ​ട്ടു​പ​ന്നി​ക​ളി​ല്‍ ആ​ന്ത്രാ​ക്‌​സ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യെ വെ​ടി​വ​ച്ചു​കൊ​ന്ന് സം​സ്‌​ക​രി​ക്കു​മ്പോ​ള്‍ വ​ലി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ് അ​യ്യ​ര്‍ നി​ർ​ദേ​ശി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ തോ​ക്ക് ലൈ​സ​ന്‍​സു​ള്ള ആ​രു​മി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലെ ആ​ളു​ക​ളു​ടെ സ​ഹാ​യം ജി​ല്ലാ​ത​ല കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി മു​ഖേ​ന തേ​ടാ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.