അ​ടൂ​ർ ഇ​ര​ട്ട​പ്പാ​ല​ങ്ങ​ൾ വേ​ർ​തി​രി​ച്ച കോ​ൺ​ക്രീ​റ്റ് ക​ള​ങ്ങ​ളി​ൽ കൊ​തു​ക് വ​ള​ർ​ത്ത​ൽ
Tuesday, June 28, 2022 10:20 PM IST
അ​ടൂ​ർ: ഇ​രു പാ​ല​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ക​ലം നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​മി​തി​ക​ൾ കൊ​തു​ക് വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളാ​യി.
കു​ളം പോ​ലെ​യു​ള്ള നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് ര​ണ്ടു​മാ​സ​മാ​യി. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ഇ​തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ ഘ​ട്ട​ത്തി​ലും വെ​ള്ള​ക്കെ​ട്ട് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല.
നാ​ടൊ​ട്ടു​ക്ക് ഡെ​ങ്കി​പ്പ​നി പോ​ലെ​യു​ള്ള കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കോ​ൺ​ക്രീ​റ്റ് ക​ള​ങ്ങ​ളി​ൽ മ​ണ്ണി​ട്ട് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​ല്ല് ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തേ​രീ​തി​യി​ൽ ര​ണ്ടാ​മ​ത്തെ ഇ​ര​ട്ട​പ്പാ​ല​ത്തി​നി​രു​വ​ശ​വും കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി (കോ​ളം) നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ൽ ദ്വാ​രം ഇ​ട്ട​തി​നാ​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ല.