"അ​മ്മ അ​റി​യാ​ൻ’ പ​രി​ശീ​ല​ന പ​രി​പാ​ടി
Thursday, May 19, 2022 10:33 PM IST
മ​ല്ല​പ്പ​ള്ളി: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ തല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന "അ​മ്മ അ​റി​യാ​ൻ' എ​ന്ന പ​രി​പാ​ടി​യി​ൽ ചെ​ങ്ങ​രൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റും പ​ങ്കാ​ളി​യാ​യി.
"സൈ​ബ​ർ ലോ​ക​ത്തെ സു​ര​ക്ഷി​ത ജീ​വി​തം' എ​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റീ​മ സി. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ൽ സൈ​ബ​ർ ലോ​ക​ത്തെ സം​ബ​ന്ധി​ച്ച് ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ളാ​യ ദേ​വി​ക ശ്യാം, ​ബി. ദി​യ, റോ​ഷി​നി സാ​റ ജോ​ൺ എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു.
പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് കൈ​റ്റ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജി​ൻ​സി ജോ​സ​ഫ്, ബി​നി​മോ​ൾ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.