ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്
Monday, May 16, 2022 11:04 PM IST
റാ​ന്നി: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് ആ​ലി​ച്ച​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്.
സു​ധാ​ക​ര​ൻ പി​ള്ള റാ​ന്നി വ​ര​ണാ​ധി കാ​രി​യാ​യി​രു​ന്നു. അ​നു​മോ​ദ​ന യോ​ഗം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി ജോ​ർ​ജ് കോ​ശി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ഏ​ബ്ര​ഹാം, മ​നോ​ജ് മാ​ത്യു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​സ​ഫ്, റി​ന്‍റോ തോ​പ്പി​ൽ, ബോ​ബി കാ​ക്കാ​ന​പ്പ​ള്ളി​ൽ, ബി​ബി​ൻ കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ പ്ര​സി​ഡ​ന്‍റ്, സ​ന്തോ​ഷ് ഇ​ടി​ക്കു​ള, രാ​ജു ഇ​ട​യാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബി​ബി​ൻ ക​ല്ല​മ്പ​റ​മ്പി​ൽ, കെ. ​എ​സ്. വി​ജ​യ​മ്മ, സാ​ബു കു​റ്റി​യി​ൽ, പ്ര​ഫ.​പി. എ. ​ഉ​മ്മ​ൻ സെ​ക്ര​ട്ട​റി​മാ​ർ, മാ​ത്യു​കു​ട്ടി ജോ​ർ​ജ് ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.