ന​ഗ​ര​ത്തി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി
Thursday, January 20, 2022 10:42 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ പു​തി​യ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം സ​മാ​പി​ച്ച് വാ​ഹ​ന​ത്തി​ര​ക്ക് ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പൈ​പ്പ് മാ​റ്റി​യി​ടീ​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്.

സ്റ്റേ​ഡി​യം ജം​ഗ്ഷ​ൻ - സെ​ന്‍റ് പീ​റ്റേ​ഴ്സ് റിം​ഗ് റോ​ഡി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചാ​ണ് പൈ​പ്പ് മാ​റ്റി​യി​ടീ​ൽ ന​ട​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ൾ മാ​റ്റി​യി​ടു​ന്ന​തി​ന് മൂ​ന്ന് മാ​സം മു​ന്പാ​ണ് പു​തി​യ പൈ​പ്പു​ക​ൾ എ​ത്തി​ച്ച​ത്. പൈ​പ്പ് മാ​റ്റി​യി​ടീ​ൽ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ഭാ​ഗി​ക​മാ​യി ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടേ​ക്കു​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ളി​ലൂ​ടെ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്പോ​ൾ മ​ർ​ദ്ദം താ​ങ്ങാ​നാ​കാ​തെ പൊ​ട്ടു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​യി​രു​ന്നു. വേ​ന​ൽ രൂ​ക്ഷ​മാ​യ​തോ​ടെ പ​ല സ്ഥ​ല​ത്തും ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ക​യും ചെ​യ്തു.