ദേ​ശീ​യ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത് നെ​റ്റ് ബോ​ൾ മ​ത്സ​രം
Wednesday, January 19, 2022 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഒ​ളി​ന്പി​ക്സി​ലെ നെ​റ്റ് ബോ​ൾ മ​ത്സ​രം ഇ​ര​വി​പേ​രൂ​ർ അ​ജ​ന്ത സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ദേ​ശീ​യ മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ അ​മ​ൽ​ജീ​വ​ൻ, ഹ​ർ​ഷി​ദ്, വൈ​ഷ്ണ​വി, അ​നു ജോ​സ​ഫ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ മ​ത്സ​രം ആ​വേ​ശ​ഭ​രി​ത​മാ​യി.

ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി റ്റി.​എ​ച്ച്. സി​റാ​ജു​ദീ​ൻ, ബി​ജു ബ​ൻ​സ്ലി, ജ​യ​ശ്രീ സു​രേ​ന്ദ്ര​ൻ, റ്റി​റ്റി തോ​മ​സ്, ലി​മി​ഷ് ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​നി​ൽ ജി. ​പ​ണി​ക്ക​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും

പ​ത്ത​നം​തി​ട്ട: ജി​ല്ല ഒ​ളി​ന്പി​ക്സി​ന്‍റെ ഏ​റ്റ​വും ആ​വേ​ശ​ഭ​രി​ത​മാ​യ അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ജി​ല്ലാ അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​നാ​ണ് സം​ഘാ​ട​ന​ച്ചു​മ​ത​ല. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​നു മാ​ത്ര​മാ​ണ് മ​ത്സ​ര​ങ്ങ​ൾ. ജി​ല്ലാ അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

പ​ത്ത​നം​തി​ട്ട സു​ബ​ല പാ​ർ​ക്കി​ൽ ക​ബ​ഡി, ഭ​വ​ൻ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഹാ​ൻ​ഡ് ബോ​ൾ മ​ത്സ​ര​ങ്ങ​ളും ഇ​ന്നു ന​ട​ക്കും.