വെ​യി​റ്റ് ലി​ഫ്റ്റിം​ഗ് മ​ത്സ​രം
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഒ​ളി​മ്പി​ക് ഗെ​യിം​സി​നോ​ട​നു​ബ​ന്ധി​ച്ചു പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ന​ട​ന്ന വെ​യി​റ്റ് ലി​ഫ്റ്റിം​ഗ് മ​ത്സ​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ജി​ജോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പി. ​ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.