. ‌ ‌കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റി ‌
Tuesday, November 30, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: ലൈ​ഫ് ഇ​ന്‍​ഷു​റ​ന്‍​സ് കോ​ർ​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സി​എ​സ്ആ​ര്‍ ഫ​ണ്ടി​ല്‍ നി​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ 2.5 ല​ക്ഷം രൂ​പ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍​ക്ക് എ​ല്‍​ഐ​സി കോ​ട്ട​യം സീ​നി​യ​ര്‍ ഡി​വി​ഷ​ന്‍ മാ​നേ​ജ​ര്‍ വി.​എ​സ് മ​ധു കൈ​മാ​റി. ‌
എ​ല്‍​ഐ​സി കോ​ട്ട​യം ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലേ​ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ വീ​ത​മു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ എ​ല്‍​ഐ​സി കൈ​മാ​റി​യി​ട്ടു​ണ്ട്.‌
മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ അ​ജു മാ​ത്യൂ​സ്, സെ​യി​ല്‍​സ് മാ​നേ​ജ​ര്‍ ജി.​ബി​ജു, സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ സി.​എ​സ് ജ​യ​ച​ന്ദ്ര​ന്‍, അ​സി​സ്റ്റ​ന്‍റ് ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കോ​ഴ​ഞ്ചേ​രി സാ​റ്റ​ലൈ​റ്റ് മാ​നേ​ജ​ര്‍ എ​ന്‍.​പി.​സി ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌