ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Monday, November 29, 2021 10:24 PM IST
മ​ല്ല​പ്പ​ള്ളി: കാ​വും​പു​റം - പ​ടു​തോ​ട് റോ​ഡി​ൽ ക​ലു​ങ്ക് പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ജ​നു​വ​രി 15 വ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വാ​ഹ​ന​ങ്ങ​ൾ അ​പ്പ​ക്കോ​ട്ട്മു​റി - പ​രി​യാ​രം റോ​ഡ് വ​ഴി പോ​ക​ണം.