എം​സി​എ ഒ​ന്നാം​വ​ർ​ഷ ക്ലാ​സു​ക​ൾ ‌
Monday, November 29, 2021 10:24 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ എം​സി​എ 2021-23 ഒ​ന്നാം വ​ർ​ഷ ക്ലാ​സു​ക​ൾ നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ അ​റി​യി​ച്ചു. പ്ര​വേ​ശ​നം ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും രാ​വി​ലെ 9.30ന് ​കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ‌