തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് സ​മ്പൂ​ര്‍​ണ വി​ജ​യം ‌
Sunday, November 28, 2021 10:31 PM IST
കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍​കി​യ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി 13 സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചു. 58440 വോ​ട്ട​ര്‍​മാ​ര്‍ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 8094 പേ​ര്‍ മാ​ത്ര​മാ​ണ് വോ​ട്ടു ചെ​യ്ത​ത്.‌
ജ​ന​റ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് അ​നി​ല്‍ ഏ​ബ്ര​ഹാം, ടി.​എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ജി​ജി ജോ​ര്‍​ജ്, ജി​ജി മാ​ത്യു, ഡോ.​ജേ​ക്ക​ബ് ജോ​ര്‍​ജ്, കെ. ​സ​തീ​ഷ് എ​ന്നി​വ​രും നി​ക്ഷേ​പ​ക മ​ണ്ഡ​ല​ത്തി​ല്‍ ജോ​ര്‍​ജ് കു​രു​വി​ള​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഡോ.​ജി. അം​ബി​കാ​ദേ​വി ജ​ഗ​ദീ​ഷ്, മ​നു​ഭാ​യി മോ​ഹ​ന്‍, സു​ജാ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ വ​നി​താ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​ജ​യി​ച്ചു.
പ​ട്ടി​ക​ജാ​തി സം​വ​ര​ണ സീ​റ്റി​ല്‍ ടി.​എ​ന്‍. ഓ​മ​ന​ക്കു​ട്ട​നും പ്ര​ഫ​ഷ​ണ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് പി.​സി. മാ​ത്യു, വി.​കെ. ശ്രീ​ധ​ര​ന്‍​പി​ള്ള എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
1000 ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം വി​ജ​യി​ച്ച​വ​രി​ല്‍ ഏ​റെ​പ്പേ​ര്‍​ക്കു​മു​ണ്ട്.‌
ഇ​താ​ദ്യ​മാ​യാ​ണ് ബാ​ങ്ക് ഭ​ര​ണം എ​ല്‍​ഡി​എ​ഫി​നു ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ബാ​ങ്ക് ഭ​ര​ണ​സ​മി​തി പൂ​ര്‍​ണ​മാ​യി യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.
അ​ധി​കാ​ര​മൊ​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ്, മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​വ​ര്‍​മ തു​ട​ങ്ങി​യ​വ​രാ​ണ് യു​ഡി​എ​ഫ് പാ​ന​ലി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന​ത്.‌

ക​ള്ള​വോ​ട്ടി​ലൂ​ടെ നേ​ടി​യ
വി​ജ​യ​മെ​ന്ന് അ​നീ​ഷ്‌

കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷം ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്തു​വെ​ന്നും ക​ള്ള​വോ​ട്ടി​ലൂ​ടെ നേ​ടി​യ വി​ജ​യ​മാ​ണെ​ന്നും കെ​പി​സി​സി മു​ന്‍ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല. ഭ​ര​ണ​ത്തി​ന്‍റെ മു​ഴു​വ​ന്‍ സ്വാ​ധീ​ന​വും ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക ക​ള്ള​വോ​ട്ട് ന​ട​ത്തി​യാ​ണ് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ബാ​ങ്ക് ന​ല്‍​കി​യ കാ​ര്‍​ഡ് കൂ​ടാ​തെ മ​റ്റൊ​രു തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡ് കൂ​ടി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യും കോ​ട​തി​യു​ടേ​യും നി​ര്‍​ദേ​ശം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ‌‌