‌അ​ഞ്ചു മ​ര​ണം കൂ​ടി ‌
Thursday, October 21, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​രു​ടെ മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തി​രു​വ​ല്ല സ്വ​ദേ​ശി (83), ചി​റ്റാ​ര്‍ സ്വ​ദേ​ശി (67), അ​യി​രൂ​ര്‍ സ്വ​ദേ​ശി (95), ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി (54), ആ​റ​ന്മു​ള സ്വ​ദേ​ശി (83) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌‌