കോ​വി​ഡ് പ്ര​തി​രോ​ധം; സ​ന്പ​ർ​ക്ക​പ​ട്ടി​ക ക​ണ്ടെ​ത്ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ‌
Wednesday, September 22, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​രു​ടെ കോ​ണ്‍​ടാ​ക്ട് ട്രെ​യ്സിം​ഗ് ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. പ​ത്ത​നം​തി​ട്ട ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്.
ഇ​തി​നാ​യി റ​വ​ന്യൂ, ആ​രോ​ഗ്യം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, പോ​ലീ​സ് എ​ന്നി വ​കു​പ്പു​ക​ളു​ടെ ഏ​കീ​ക​രി​ച്ച പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ‌
ആ​രോ​ഗ്യ വ​കു​പ്പ് ഇ​ന്ന് ജി​ല്ല​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​എ​ല്‍ ഷീ​ജ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. നി​ശാ​ന്തി​നി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​ജി ഗോ​പ​കു​മാ​ര്‍, ഡി​ഡി​പി കെ.​ആ​ര്‍ സു​മേ​ഷ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ് ന​ന്ദി​നി, മ​റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌