632 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
Tuesday, September 14, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 632 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 629 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്15.3 ശ​ത​മാ​ന​മാ​ണ്. ‌
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ: ‌
അ​ടൂ​ര്‍ 29, പ​ന്ത​ളം 27, പ​ത്ത​നം​തി​ട്ട 24, തി​രു​വ​ല്ല 19, ആ​നി​ക്കാ​ട് 11, ആ​റ​ന്മു​ള 5, അ​രു​വാ​പ്പു​ലം 2, അ​യി​രൂ​ര്‍ 2, ചെ​ന്നീ​ര്‍​ക്ക​ര 9, ചെ​റു​കോ​ല്‍ 3, ഏ​റ​ത്ത് 33, ഇ​ല​ന്തൂ​ര്‍ 2, ഏ​നാ​ദി​മം​ഗ​ലം 15, ഇ​ര​വി​പേ​രൂ​ര്‍ 3, ഏ​ഴം​കു​ളം 41, എ​ഴു​മ​റ്റൂ​ര്‍ 11, ക​ട​മ്പ​നാ​ട് 23, ക​ട​പ്ര 7, ക​ല​ഞ്ഞൂ​ര്‍ 15, ക​ല്ലൂ​പ്പാ​റ 7, ക​വി​യൂ​ര്‍ 6, കൊ​ടു​മ​ണ്‍ 8, കോ​യി​പ്രം 5, കോ​ന്നി 27, കൊ​റ്റ​നാ​ട് 8, കോ​ട്ടാ​ങ്ങ​ല്‍ 3, കോ​ഴ​ഞ്ചേ​രി 6, കു​ള​ന​ട 27, കു​ന്ന​ന്താ​നം 10, കു​റ്റൂ​ര്‍ 3. മ​ല​യാ​ല​പ്പു​ഴ 21, മ​ല്ല​പ്പ​ള​ളി 10, മ​ല്ല​പ്പു​ഴ​ശേ​രി 3, മെ​ഴു​വേ​ലി 3, മൈ​ല​പ്ര 3, നാ​റാ​ണം​മൂ​ഴി 7, നാ​ര​ങ്ങാ​നം 9, നെ​ടു​മ്പ്രം 7, നി​ര​ണം 3, ഓ​മ​ല്ലൂ​ര്‍ 4, പ​ള്ളി​ക്ക​ല്‍ 50, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 8, പെ​രി​ങ്ങ​ര 24, പ്ര​മാ​ടം 24, പു​റ​മ​റ്റം 3, റാ​ന്നി 8, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 1, റാ​ന്നി-​അ​ങ്ങാ​ടി 2, റാ​ന്നി-​പെ​രു​നാ​ട് 17, സീ​ത​ത്തോ​ട് 5, ത​ണ്ണി​ത്തോ​ട് 2, തോ​ട്ട​പ്പു​ഴ​ശേ​രി 3, തു​മ്പ​മ​ണ്‍ 5, വ​ട​ശേ​രി​ക്ക​ര 1, വ​ള​ളി​ക്കോ​ട് 4, വെ​ച്ചൂ​ച്ചി​റ 14. ‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 166317 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 158732 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.‌
ഇ​ന്ന​ലെ 1161 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 156333 ആ​യി. നി​ല​വി​ൽ 8962 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 14683 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 6682 സ്ര​വ​സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. 5388 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
നാ​ലു മ​ര​ണം കൂ​ടി ‌
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.‌ കു​റ്റൂ​ര്‍ സ്വ​ദേ​ശി (80), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (93), ആ​റ​ന്മു​ള സ്വ​ദേ​ശി (57), തോ​ട്ട​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌‌