മൈ​ല​പ്ര എ​സ്എ​ച്ച് സ്കൂ​ളി​നെ അ​നു​മോ​ദി​ച്ചു
Sunday, July 25, 2021 10:10 PM IST
മൈ​ല​പ്ര: ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യ​വും 85 എ ​പ്ല​സും നേ​ടി​യ​മൈ​ല​പ്ര എ​സ്എ​ച്ച്എ​ച്ച്എ​സ്എ​സി​നെ രാ​ജീ​വ്ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.കോ​ണ്‍​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ടി. ​ഏ​ബ്ര​ഹാം മെ​മ്മേ​റി​യ​ൽ അ​വാ​ർ​ഡ് കെ​പി​സി​സി സെ​ക്ര​ട്ട​റി പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ സ​മ്മാ​നി​ച്ചു.
ഫോ​റം ചെ​യ​ർ​മാ​ൻ ജോ​ഷ്വാ മാ​ത്യു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്‍​വീ​ന​ർ സ​ലിം പി. ​ചാ​ക്കോ, സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​പോ​ൾ നി​ല​യ്ക്ക​ൽ തെ​ക്കേ​തി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ സി.​ടി. ചെ​റി​യാ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ജി​മ്മി ലൈ​റ്റ് സി. ​ജോ​യ്സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ലി​സ​ബേ​ത്ത് അ​ബു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ്, ഡി​സി​സി. അം​ഗം ജെ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൽ​സ​ണ്‍ തു​ണ്ടി​യ​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ശോ​ശാ​മ്മ ജോ​ണ്‍​സ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ഏ​ബ്ര​ഹാം, എം.​കെ. സു​രേ​ന്ദ്ര​ൻ, യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മി​ത് ചി​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ലി​ബു മാ​ത്യു, മ​ഞ്ജു സ​ന്തോ​ഷ് ,ജോ​ബി​ൻ മൈ​ല​പ്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.