ആ​യു​ർ​വേ​ദ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണം: അ​സോ​സി​യേ​ഷ​ൻ ‌
Tuesday, May 11, 2021 11:22 PM IST
പ​ത്ത​നം​തി​ട്ട: അ​പ​രാ​ജി​ത ധൂ​മ​ചൂ​ർ​ണം പു​ക​യ്ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ലെ ആ​യു​ർ​വേ​ദ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യെ പോ​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും മു​മ്പോ​ട്ടു​വ​ര​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ത്തി​ലു​ള്ള​തും ആ​ധു​നി​ക പ​ഠ​ന​ങ്ങ​ളി​ൽ അ​ണു​നാ​ശ​ക സ്വ​ഭാ​വം തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​മാ​യ ആ​യു​ർ​വേ​ദ ഔ​ഷ​ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​ത്ത സം​ഘ​ട​ന​ക​ളു​ടെ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.‌

ചൈ​ന​യി​ൽ പ്രാ​ദേ​ശി​ക വൈ​ദ്യ​ത്തെ ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ് നി​യ​ന്ത്ര​ണം സാ​ധ്യ​മാ​ക്കി​യ​തു പോ​ലെ ന​മ്മു​ടെ ആ​യു​ർ​വേ​ദ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി.​ജെ. സെ​ബി എ​ന്നി​വ​ർ പ​റ​ഞ്ഞു. ‌