പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പച്ചയാൾ അ​റ​സ്റ്റുചെ​യ്തു ‌
Saturday, May 1, 2021 10:35 PM IST
‌തി​രു​വ​ല്ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പോക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത കു​ന്ന​ന്താ​നം ഉ​തി​ക്ക​മ​ണ്ണി​ൽ വീ​ട്ടി​ൽ ജോ​ൺ​സ​ൺ മാ​മ്മ​നെ(45) തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.
മു​ത്തൂ​രി​ൽ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് പ​ണ​മി​ട​പാ​ട് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ‌