അ​വ​ർ​ഡു​ദാ​നം മാ​റ്റി​വ​ച്ചു
Friday, April 30, 2021 10:51 PM IST
പ​ത്ത​നം​തി​ട്ട: നാ​ലി​ന് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്ക​റ്റ് കോ​ള​ജി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ക​വി സി.​പി. ചാ​ണ്ടി ആ​ചാ​ര്യ അ​വാ​ർ​ഡ് ദാ​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വ​ച്ച​താ​യി ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ റെ​ജി താ​ഴ​മ​ണ്‍ അ​റി​യി​ച്ചു.