മി​ലി​റ്റ​റി കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കി​ല്ല
Friday, April 30, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് മൂ​ന്നു മു​ത​ൽ ഒ​ന്പ​ത് വ​രെ പ​ത്ത​നം​തി​ട്ട മി​ലി​റ്റ​റി കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് മാ​നേ​ജ​ർ അ​റി​യി​ച്ചു.