1225 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, April 30, 2021 10:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1225 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1173 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 10 പേ​രു​ണ്ട്.

8.88 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ടെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ടൂ​ർ 28, പ​ന്ത​ളം 39, പ​ത്ത​നം​തി​ട്ട 47, തി​രു​വ​ല്ല 43 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ല​ത്തെ പു​തി​യ രോ​ഗി​ക​ളു​ടെ ക​ണ​ക്ക്. ആ​നി​ക്കാ​ട് 21, ആ​റ​ന്മു​ള 40, അ​രു​വാ​പ്പു​ലം 20, അ​യി​രൂ​ർ 36, ചെ​ന്നീ​ർ​ക്ക​ര 11, ചെ​റു​കോ​ൽ 7, ചി​റ്റാ​ർ 40, ഏ​റ​ത്ത് 13, ഇ​ല​ന്തൂ​ർ 10, ഏ​നാ​ദി​മം​ഗ​ലം 18, ഇ​ര​വി​പേ​രൂ​ർ 27, ഏ​ഴം​കു​ളം 30, എ​ഴു​മ​റ്റൂ​ർ 11, ക​ട​ന്പ​നാ​ട് 12, ക​ട​പ്ര 30, ക​ല​ഞ്ഞൂ​ർ 18, ക​ല്ലൂ​പ്പാ​റ 26, ക​വി​യൂ​ർ 17, കൊ​ടു​മ​ണ്‍ 37, കോ​യി​പ്രം 32, കോ​ന്നി 17, കൊ​റ്റ​നാ​ട് 20, കോ​ട്ടാ​ങ്ങ​ൽ 15, കോ​ഴ​ഞ്ചേ​രി 12, കു​ള​ന​ട 9, കു​ന്ന​ന്താ​നം 29, കു​റ്റൂ​ർ 18, മ​ല​യാ​ല​പ്പു​ഴ 8, മ​ല്ല​പ്പ​ള​ളി 32, മ​ല്ല​പ്പു​ഴ​ശേ​രി 8, മെ​ഴു​വേ​ലി 6, മൈ​ല​പ്ര 2, നാ​റാ​ണം​മൂ​ഴി 13, നാ​ര​ങ്ങാ​നം 11, നെ​ടു​ന്പ്രം 17, നി​ര​ണം 31, ഓ​മ​ല്ലൂ​ർ 20, പ​ള്ളി​ക്ക​ൽ 41, പ​ന്ത​ളം​തെ​ക്കേ​ക്ക​ര 12, പെ​രി​ങ്ങ​ര 42, പ്ര​മാ​ടം 34, പു​റ​മ​റ്റം 23, റാ​ന്നി 24, റാ​ന്നി പ​ഴ​വ​ങ്ങാ​ടി 11, റാ​ന്നി അ​ങ്ങാ​ടി 9, റാ​ന്നി പെ​രു​നാ​ട് 13, സീ​ത​ത്തോ​ട് 14, ത​ണ്ണി​ത്തോ​ട് 6, തോ​ട്ട​പ്പു​ഴ​ശേ​രി 17, തു​ന്പ​മ​ണ്‍ 6, വ​ട​ശേ​രി​ക്ക​ര 26, വ​ള​ളി​ക്കോ​ട് 25, വെ​ച്ചൂ​ച്ചി​റ 41.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 75863 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 68972 പേ​ർ സ​ന്പ​ർ​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 436 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 65000 പേ​ർ ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി്. നി​ല​വി​ൽ 10635 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 23260 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 6013 സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 3567 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

ഒ​ന്പ​തു മ​ര​ണം​കൂ​ടി

കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​ന്പ​തു പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ല്ലാ​വ​രു​ടെ​യും മ​ര​ണം ഇ​ത​ര​രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്ത​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. തി​രു​വ​ല്ല സ്വ​ദേ​ശി (80), ആ​നി​ക്കാ​ട് സ്വ​ദേ​ശി (58), ആ​നി​ക്കാ​ട് സ്വ​ദേ​ശി (76), കു​റ്റൂ​ർ സ്വ​ദേ​ശി (98), കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി​നി (60), കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​നി (89), ചി​റ്റാ​ർ സ്വ​ദേ​ശി (61), പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​നി (67) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.