ഇ​ട​ത് - ജി​ഹാ​ദി ബ​ന്ധം ശ​ക്ത​മാ​കു​ന്നു: ബി​ജെ​പി
Tuesday, April 20, 2021 10:14 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ട​ത് - ജി​ഹാ​ദി ബ​ന്ധം ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വെ​ളി​ച്ച​ത്തു വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട.‌
സി​പി​എ​മ്മി​ന്‍റെ ക​പ​ട മ​തേ​ത​ര മു​ഖ​വും അ​വ​സ​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടും പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള ക​ക്ഷി​ക​ളു​മാ​യി അ​ധി​കാ​ര​ത്തി​നാ​യി സ​ന്ധി ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് സി​പി​എം സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ പ്ര​സം​ഗി​ക്കു​ക​യും അ​തേ സ​മ​യം വ​ർ​ഗീ​യ -തീ​വ്ര​വാ​ദ ശ​ക്തി​ക​ളോ​ട് ബ​ന്ധം പു​ല​ർ​ത്തു​ക​യും അ​വ​രെ പ്രീ​ണി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​പ​ക​ട​ക​ര​മാ​യ നി​ല​പാ​ടാ​ണ് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലും കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലും സി​പി​എം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ‌