തി​രു​മാ​ലി​ട ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ഉ​ത്സ​വം
Saturday, February 27, 2021 10:18 PM IST
മ​ല്ല​പ്പ​ള്ളി: തി​രു​മാ​ലി​ട മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വം ഇ​ന്നു​മു​ത​ൽ മു​ത​ൽ മാ​ർ​ച്ച് 11 വ​രെ ന​ട​ക്കും. ഇ​ന്ന് 6നും 6.30​നും മ​ധ്യേ കൊ​ടി​യേ​റ്റ്, 7.30ന് ​ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം മൃ​ദം​ഗം ആ​ർ​ട്ടി​സ്റ്റ് മ​ല്ല​പ്പ​ള്ളി ജി. ​ആ​ന​ന്ദ് നി​ർ​വ​ഹി​ക്കും. 8ന് ​ഭ​ജ​ന, 9ന് ​ക​ഥ​ക​ളി. നാ​ളെ മു​ത​ൽ ഏ​ഴു വ​രെ​പു​രാ​ണ​പാ​രാ​യ​ണം,കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ​റ​വ​ഴി​പാ​ട് എ​ന്നി​വ ന​ട​ക്കും. നാ​ളെ ഏ​ഴി​ന് പാ​ഠ​കം, ര​ണ്ടി​ന് എ​ട്ടി​ന് ഈ​ശ്വ​ര​നാ​മ​ജ​പം, മൂ​ന്നി​നും നാ​ലി​നും 11ന് ​ഉ​ത്സ​വ​ബ​ലി, 12ന് ​ഉ​ത്സ​വ​ബ​ലി​ദ​ർ​ശ​നം, മൂ​ന്നി​ന് 8ന് ​ഫ്യൂ​ഷ​ൻ ക​ച്ചേ​രി, നാ​ലി​നു 7.30 ന് ​ചാ​ക്യാ​ർ​കൂ​ത്ത്, 5ന് 7.30​ന് ഭ​ജ​ന, 6ന് 11​ന് ഉ​ത്സ​വ​ബ​ലി, 12ന് ​ഉ​ത്സ​വ​ബ​ലി​ദ​ർ​ശ​നം, 8ന് ​സം​ഗീ​ത​സ​ന്ധ്യ, 7ന് 10.30​ന് ഉ​ത്സ​വ​ബ​ലി, 12ന് ​ഉ​ത്സ​വ​ബ​ലി​ദ​ർ​ശ​നം, 10.30ന് ​ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ധ്യാ​ത്മി​ക സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ് പ്ര​ഫ.​ആ​തി​ര പ്ര​കാ​ശ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​ഘം പ്ര​സി​ഡ​ന്‍റ് എ​സ്. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശി​വ​രാ​ത്രി​ദി​ന​മാ​യ 11ന് 8​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ​രി​യാ​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​വ​ടി​പു​റ​പ്പാ​ട്, ഒ​ന്പ​തി​ന് ഓ​ട്ട​ൻ​തു​ള്ള​ൽ, 12ന് ​കാ​വ​ടി അ​ഭി​ഷേ​കം, 6ന് ​തി​രു​മു​ന്പി​ൽ വേ​ല, 8.30ന് ​പു​ഷ്പാ​ഭി​ഷേ​കം, 10.30ന് ​ഹൈ​ന്ദ​വ സേ​വാ​സം​ഘം ര​ക്ഷാ​ധി​കാ​രി പി.​വി. പ്ര​സാ​ദ് ശി​വ​രാ​ത്രി സ​ന്ദേ​ശം ന​ൽ​കും, 12ന് ​ന​വ​കം, ശ്രീ​ഭൂ​ത​ബ​ലി, 1.30ന് ​ക​ഥ​ക​ളി എ​ന്നി​വ​യും ന​ട​ക്കും.