കു​ന്പ​ഴ​യി​ലും കു​ടി​വെ​ള്ള​മി​ല്ല, ധ​ർ​ണ ന​ട​ത്തി
Saturday, February 27, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: കു​ന്പ​ഴ പ്ര​ദ​ശ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പി​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത​ത്തി​ൽ പ​ത്ത​നം​തി​ട്ട ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ലേ​ക്കു ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി എം. ​സി. ഷെ​രി​ഫ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി. ക​ണ്ണ​ൻ, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, നാ​സ​ർ തൊ​ണ്ട​മ​ണ്ണി​ൽ, രാ​ജൂ നെ​ടു​വേ​ലി മ​ണ്ണി​ൽ, അം​ബി​ക വേ​ണു, ഇ​ന്ദി​രാ പ്രേം, ​തു​ള​സി ഭാ​യ്, ബി​ജു പ​ന​ക്ക​ൽ, വി​ന​യ​ൻ ലൂ​യി​സ്, മ​നോ​ജ് മ​ങ്ങാ​ട്ട്, പോ​ൾ പാ​ർ​ഥ​ല​പ്പാ​ടി​യി​ൽ, അ​ഭി​ജി​ത് സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.