സൗ​ജ​ന്യ പ​രി​ശീ​ല​നം
Friday, January 15, 2021 10:39 PM IST
തി​രു​വ​ല്ല: മ​ഞ്ഞാ​ടി ഡ​ക്ക് ഹാ​ച്ച​റി ആ​ൻ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20ന് ​രാ​വി​ലെ 10.30 മു​ത​ൽ ഒ​ന്നു​വ​രെ പോ​ത്തു​കു​ട്ടി പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന ക്ലാ​സ് (വെ​ബി​നാ​ർ)​ന​ട​ക്കും. താ​ത്്പ​ര്യ​മു​ള്ള​വ​ർ പേ​ര് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9188522711.