ആ​ന​ന്ദ​പ്പ​ള്ളി മ​ര​മ​ടി: സ​ർ​ക്കാ​ർ നി​ല​പാ​ട് ഗു​ണ​ക​ര​മാ​കി​ല്ല
Thursday, January 14, 2021 9:59 PM IST
അ​ടൂ​ർ: മ​ര​മ​ടി നി​രോ​ധ​നം അ​നി​ശ്ചി​ത​ത്വം ഒ​ഴി​യാ​ത്ത​തി​നാ​ൽ ആ​ന​ന്ദ പ്പ​ള്ളി ഗ്രാ​മം നി​രാ​ശ​യി​ൽ. നി​യ​മ​സ​ഭ​യി​ൽ ചൊ​വ്വാ​ഴ്ച ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​വ​ത​രി​പ്പി​ച്ച സ​ബ് മി​ഷ​നു വ​നം മ​ന്ത്രി കെ. ​രാ​ജു ന​ൽ​കി​യ മ​റു​പ​ടി അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ മ​ര​മ​ടി ന​ട​ത്തി​യാ​ൽ സു​പ്രീം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​കും. കോ​ട​തി വി​ധി മാ​റി കി​ട്ട​ണ​മെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ൽ ബ്ലി​ല്ല് അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്ക​ണം.
കേ​ര​ള​ത്തി​ലെ 13 നി​യ​മ സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ര​മ​ടി ന​ട​ന്നു വ​ന്നി​രു​ന്ന​താ​ണ്. ഈ ​ഗ​വ​ൺ​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം ചി​റ്റ​യം ഗോ​പ​കു​മാ​ർ 2017 ഓ​ഗ​സ്റ്റ് 28 നു ​കോ​ട​തി വി​ധി മൂ​ലം മ​ര​മ​ടി ന​ട​ത്തു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ ഉ​ള്ള​ത് സ​ബ് മി​ഷ​നി​ലൂ​ടെ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​താ​ണ്. അ​ന്നേ മ​ര​മ​ടി ന​ട​ക്കു​ന്ന മ​റ്റ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ എം​എ​ൽ​എ​മാ​ർ ഈ ​സ​ബ്മി​ഷ​നെ പി​ന്തു​ണ​ച്ച​തു​മാ​ണ്. നി​യ​മ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നു ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​തു​മാ​ണ്. ഗ​വ​ൺ​മെ​ന്‍റ് വേ​ണ്ടു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ വ​ന്ന​തി​ന് തു​ട​ർ​ന്നു നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നു എം​എ​ൽ​എ ര​ണ്ടാ​മ​ത്തെ സ​ബ് മി​ഷ​ൻ ഉ​ന്ന​യി​ച്ച​ത്. സു​പ്രീം കോ​ട​തി​യു​ടെ വി​ധി​യെ തു​ട​ർ​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭം ഉ​ണ്ടാ​ക്കു​ക​യും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​താ​ത് സം​സ്ഥാ​ന​ങ്ങ​ൾ ബി​ല്ലു പാ​സാ​ക്കി കാ​ർ​ഷി​ക ഉ​ത്സ​വ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ദേ​ശം ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ ക​ർ​ഷ​ക സ​മി​തി​ക​ൾ കേ​ര​ള സ​ർ​ക്കാ​രി​നു നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.
കേ​ര​ള കൃ​ഷി വ​കു​പ്പ് മ​ര​മ​ടി​യെ കാ​ർ​ഷി​ക ഉ​ത്സ​വ​മാ​യി പ്ര​ഖ്യാ​പി​ച്ച് നി​യ​മ​സ​ഭ​യി​ൽ ബി​ല്ല് കൊ​ണ്ടു​വ​ന്ന് പാ​സാ​ക്കാ​തെ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും വ​രും ത​ല​മു​റ​യ്ക്കും മ​ര​മ​ടി കാ​ണു​ന്ന​തി​നോ ന​ട​ത്തു​ന്ന​തി​നോ സാ​ധ്യ​മ​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ബി​ൽ പാ​സാ​ക്കി കാ​ർ​ഷി​ക ഉ​ത്സം​വം ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത​നു​സ​രി​ച്ച് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ ബി​ല്ലു പാ​സാ​ക്കി ജെ​ല്ലി​ക്കെ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക ഉ​ത്സ​വ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​തും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു.