378 പേർക്ക്കൂടി രോഗമുക്തി
Friday, November 27, 2020 10:52 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 378 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി. 229 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്കം വ​ഴി 219 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​ര്‍​ക്കും ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 29 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ക​ട​വൂ​ര്‍-8, മ​തി​ലി​ല്‍-7 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍-15, പ​ര​വൂ​ര്‍-7, ക​രു​നാ​ഗ​പ്പ​ള്ളി-6, കൊ​ട്ടാ​ക്ക​ര-5 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​തർ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ത​ല​വൂ​ര്‍-29, വി​ള​ക്കു​ടി-10, കു​ല​ശേ​ഖ​ര​പു​രം-9, തൊ​ടി​യൂ​ര്‍, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും മ​യ്യ​നാ​ട്, ചി​റ​ക്ക​ര, തൃ​ക്കോ​വി​ല്‍​വ​ട്ടം, തെ​ക്കും​ഭാ​ഗം, പന്മ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും കൊ​റ്റ​ങ്ക​ര, ഇ​ട​മു​ള​യ്ക്ക​ല്‍, ഓ​ച്ചി​റ, ക​ല്ലു​വാ​തു​ക്ക​ല്‍, കു​ന്ന​ത്തൂ​ര്‍, ചാ​ത്ത​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും അ​ഞ്ച​ല്‍, ത​ഴ​വ, നെ​ടു​വ​ത്തൂ​ര്‍, പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ര്‍, പെ​രി​നാ​ട്, ശാ​സ്താം​കോ​ട്ട, ശൂ​ര​നാ​ട് സൗ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍.